അവസാനമായി കാണാന്‍ താരങ്ങള്‍ എത്തി; നൊമ്പരക്കാഴ്ച | Mamukkoya Farewell

2023-04-27 5,756

Mamukkoya's final rites to be finished | അന്തരിച്ച അതുല്യ കലാകാരന്‍ മാമുക്കോയയുടെ സംസ്‌കാരം നടന്നു. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനാണ് ഖബറടക്കം പൂര്‍ത്തിയായത്. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.


~PR.18~ED.20~HT.24~

Videos similaires